ലോഗിന്‍ സ്ക്രീന്‍ വരുമ്പോള്‍ ലോഗിന്‍ ചെയ്യാതിരിക്കുക.
ctrl+alt+F1 ബട്ടണുകള്‍ അമര്‍ത്തുക.
ഇപ്പോള്‍ നാം വിര്‍ച്വല്‍ കണ്‍സോളില്‍ എത്തിച്ചേരുന്നതാണ്. ഇനി നാനോ എഡിറ്റര്‍ ഉപയോഗിച്ച് /etc/gdm/Init/Default എന്ന ഫയല്‍ എഡിറ്റ് ചെയ്യുകയാണ് വേണ്ടത്. ഇതിനായി ആദ്യം യൂസര്‍ നെയിം പാസ്വേഡ് എന്നിവ കൊടുത്ത് ലോഗിന്‍ ചെയ്യുക.
തുടന്ന്ന് ഈ കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
sudo nano /etc/gdm/Init/Default (ഇനിറ്റിന്റെ ഐ, ഡീഫാള്ട്ടിന്റെ ഡി എന്നിവ കാപ്പിറ്റല്‍ ലെറ്റര്‍ ആണെന്നത് ശ്രദ്ധിക്കുക)

ഫയലില്‍ PATH=/usr/bin=: എന്നു തുടങ്ങുന്ന വരികള്‍ കണ്ടുപിടിക്കുക. സ്ക്രീന്‍ നോക്കൂ.
xrandr --output default --mode 800x600 (റസല്യൂഷന്‍ കുറച്ച് ഇട്ടതാണ്) എന്ന് ചേര്‍ത്ത് സേവ് ചെയ്യുക.
സേവ് ചെയ്യാന്‍ ctrl+o (ഓ) കൊടുത്താല്‍ മതിയാകും.
റീസ്റ്റാര്‍ട്ട് ചെയ്യാന്‍
sudo shutdown -r now
ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക, റീസ്റ്റാര്‍ട്ട് ചെയ്തു വരുന്ന സിസ്റ്റം 800x600 റസല്യൂഷനില്‍ ആയിരിക്കും.
15 comments:
സ്ക്രീന്‍ റസല്യൂഷന്‍ വീണ്ടും.
നന്നായി
thanks a lot ..
ente sys nte screen resolution avathal aayittu kurachchayi .. :)
what to do for old versions ?
actually by mistake i changed the screen resolution ..
i want to go back to the default resolution ..
ചേച്ചിപ്പെണ്ണ്,
പഴയ വേര്‍ഷനുകളില്‍ ഇതേ പ്രൊസീജറുകള്‍ ഫോളോ ചെയ്താല്‍ മതിയാകും എന്ന് തോന്നുന്നു.
എഡിറ്റ് ചെയ്യെണ്ട ഫയല്‍
/etc/X11/xorg.conf ആയിരിക്കും.
SubSection "Display" എന്നുള്ളതിനു താഴെ
modes കുറഞ്ഞ വാല്യൂ സെറ്റ് ചെയ്യുക ഉദാ:"800x600"
Any idea about Video chat using Ubuntu? i am using Ubuntu 10.10... tried skype, but didnt work out. Anything similar to yahoo messenger? Tried Pidgin also, but no video chat option i think.....
See this is my xorg.conf file ..
where to edit ?
#
# This file is automatically updated on xserver-xorg package upgrades *only*
# if it has not been modified since the last upgrade of the xserver-xorg
# package.
#
# Note that some configuration settings that could be done previously
# in this file, now are automatically configured by the server and settings
# here are ignored.
#
# If you have edited this file but would like it to be automatically updated
# again, run the following command:
# sudo dpkg-reconfigure -phigh xserver-xorg
Section "Device"
Identifier "Configured Video Device"
EndSection
Section "Monitor"
Identifier "Configured Monitor"
EndSection
Section "Screen"
Identifier "Default Screen"
Monitor "Configured Monitor"
Device "Configured Video Device"
EndSection
ചേച്ചിപ്പെണ്ണ്,
രണ്ടൂ കാര്യങ്ങള്‍.
1. ഉബുണ്ടൂ വേര്‍ഷന്‍ ഏതാണെന്ന് പറയൂ
2. xorg ഫയല്‍ കോണ്‍ഫിഗര്‍ ചെയ്യപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.
ഇതിനായി താഴെ പറയുന്ന കമാന്റുകള്‍ കൊടുക്കുക
#sudo service gdm stop (നിലവില്‍ x സെഷന് ഉണ്ടെങ്കില്‍ സ്റ്റോപ്പ് ചെയ്യാന്‍ )
# sudo xorg -configure
(ഇപ്പോള്‍ home ഫോ ള്ഡറില് xorg.conf.new എന്നൊരു ഫയല്‍ ഉണ്ടായിട്ടുണ്ടാവണം . )
# sudo nano ~/xorg.conf.new (പുതിയ ഫയല്‍ നാനോ എഡിറ്ററില്‍ തുറക്കും )
ആ കണ്ടന്റ്സ് ഒന്ന് ഇവിടെ പേസ്റ്റ് ചെയ്യുമോ.
molykkutti@gmail.com ...
will u please mail me to
ഉബുണ്ടു 9 .10 ,10 .10 ഇവ ഇന്‍സ്റ്റോള്‍ ചെയിതു.ലോഗിന്‍ ചെയ്ത ശേഷം ,സെക്കണ്ടുകള്ക്കകം മൗസ് സ്ടക് ആകുന്നു. failsafe mode- ല്‍ പ്രശ്നം ഇല്ല.monitor acer AL 1916W ,intel mother board
ശരിയായില്ല മാഷേ...
കമാന്‍ഡ് സേവ് ചെയ്ത് റീ ബൂട്ടിയപ്പോള്
മോണിട്ടറില്‍ ഒരു കര്‍സര്‍ മാത്രം ബ്ലിങ്കുന്നു...
എനിക്ക് ശ്രീഹള്ളിക്ക് പോകാന്‍ വേറേ
വഴിയുണ്ടോ?
പ്രിയ അനിൽ....ഓഫീസിൽ കാനൺ iR 2318 L എന്ന പ്രിന്റർ വാങ്ങി.ഉബുണ്ടു 9.04 ഉപയോഗിക്കുന്നു.കാനന്റെ സൈറ്റിൽ കയറിയിട്ട് ഡ്രൈവറുകൾ കിട്ടിയില്ല.എന്താണ് ഒരു പോംവഴി.....മറുപടി jayeshjprakash@gmail.com ൽ ഇട്ടാലും മതിയാകും.....ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ട്....ജയേഷ്...
it@ubuntu 10.04 ഇന്സ്ടാല് ചെയ്തു, സ്ക്രീനിന്റെ വലതു വശത്ത് കാണേണ്ട 1/6 ഭാഗം ഇടതു വശത്ത് ആയി വരുന്നു.ലോഗ് ഇന്‍ സ്ക്രീന്‍ മുതല്‍ ഇതാണ് അവസ്ഥ !! . നോര്‍മല്‍ ഉബുണ്ടു 10.10, 11.04 എന്നിവയില്‍ ഒന്നും കുഴപ്പമില്ല display ഓക്കേ ആണ് ! intel core i3 processor, intel DH61WW original mother board
thanks very much...........
ഞാനീ ബ്ലോഗ് ഫോളോയും ബുക്ക് മാര്‍ക്കും ചെയ്യുന്നു ..വളരെ പ്രയോജനകരം ആയ വിവരങ്ങള്‍..
Post a Comment