എന്നാല്‍ അടുത്തിടെ ബി എസ് എന്‍ എല്‍ APN (അക്സസ് പോയന്റ് നെയിം ) മാറ്റുകയും എല്ലാ സര്‍വീസുകള്‍ക്കും അത്
"bsnlnet"
എന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. ഉബുണ്ടൂ ഉപയോഗിക്കുന്ന എല്ലാവര്ക്കും ഈ മാറ്റം ബാധകമായിരിക്കും എന്ന് തോന്നുന്നു.
ഇതിനായി നെറ്റ്വര്‍ക്ക് കണക്ഷന്സ് -> മൊബൈല്‍ ബ്രോഡ് ബാന്‍ഡ് എടുത്ത് എഡിറ്റ് ഓപ്ഷന് ക്ലിക്ക് ചെയ്യുക.
മേലെ കാണുന്നതാണ് ഡീഫോള്‍ട്ടായി കാണുന്ന എ പി എന്‍. അതിലെ bsnlsouth മാറ്റിയാണ് bsnlnet എന്ന് ചേര്‍ക്കേണ്ടത്.
3 comments:
ഒരു പ്രധാന അപ്ഡേറ്റ്
അനില്‍ സര്,
താങ്കള്‍ കാണിക്കുന്ന ഈ സന്മനസ്സിന് ഒരായിരം നന്ദി. ഉബുണ്ടുവിനെ കറിച്ച് ഒരുപാട് സംശയങ്ങളുണ്ട് ഏതാണ്ട് ഒരുവിധം കാര്യങ്ങള്‍ക്കൊക്കെ താങ്കളുടെ ബ്ലോഗില്‍ നിന്ന് തന്നെ പരിഹാരമുണ്ടാകുന്നു. ഈ സല്‍കര്‍മം തുടരണം. എന്നെ പ്പോലെയുള്ള തുടക്കക്കാര്‍ക്ക് ഇതോരു അത്താണി തന്നെയാണ്. എല്ലാ നന്മകളും നേരുന്നു.
good work.........
this is my blog
www.jebinkjoseph.co.cc
www.thisiskerala.co.cc
Post a Comment