പഴയ നെറ്റ് വര്‍ക്ക് കോണ്ഫിഗറേഷന് ഇവിടെ വായിക്കാം.
ആവശ്യമായ സാംബ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു ഫയര്‍ ഷെയറിങ് പോസ്റ്റ് നോക്കാം.
വിന്‍ഡോസില്‍ മെഷീനില്‍ പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഷെയര്‍ ചെയ്യുക. പ്രിന്ററിനു ആവശ്യമായ ഡ്രൈവര്‍ ഫയല്‍ ഉബുണ്ടുവിലുണ്ടെന്ന് ഉറപ്പ് വരുത്തുക, അല്ലാത്ത പക്ഷം ഡൌണ്‍ലോഡ് ചെയ്യുക.
System -> Administration -> Printing എടുക്കുക
ആഡ് പ്രിന്റര്‍ കൊടുക്കുക.
നെറ്റ് വര്‍ക്ക് പ്രിന്റര്‍ എക്സ്പാന്‍ഡ് ചെയ്യുക
വിന്‍ഡോസ് പ്രിന്റര്‍ വയ സാംബ തിരഞ്ഞെടുക്കുക.
പാത്ത് ബ്രൗസ് ചെയ്ത് കൊടുക്കുക.
പ്രിന്റര്‍ ലൊക്കേറ്റ് ചെയ്തു കഴിഞ്ഞു, ഡ്രൈവറിനായി തിരയുന്നു.
പ്രിന്റര്‍ മാനുഫാക്ചര്‍ തെരഞ്ഞെടുക്കുക
മോഡല്‍ തിരഞ്ഞെടുക്കുക
പ്രിന്റര്‍ റെഡി ആയിരിക്കുന്നു.
