tag:blogger.com,1999:blog-5701304384979144169.post3819393868668079795..comments2023-04-02T17:29:43.066+05:30Comments on ഉബുണ്ടു പരീക്ഷണങ്ങള്‍: ജി.പി.ആര്.എസ് - ഉബുണ്ടുഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger23125tag:blogger.com,1999:blog-5701304384979144169.post-53330860825965692732014-07-25T13:01:45.990+05:302014-07-25T13:01:45.990+05:30ഞാന്‍ ഇതിന് മുന്‍പ് ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്തിട്...ഞാന്‍ ഇതിന് മുന്‍പ് ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്തിട്ടില്ല,അത് കൊണ്ട് ചോദിക്കുകയാണ്;ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം എനിക്ക് എന്റെ മോഡം വീണ്ടും കോണ്‍ഫിഗര്‍ ചെയ്യേണ്ടി വരുമോAnonymoushttps://www.blogger.com/profile/15329755299221349503noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-66268887030705350192011-09-10T00:01:55.127+05:302011-09-10T00:01:55.127+05:30Hello Anil
Canu tell me how to connect BSNL HUA...Hello Anil

Canu tell me how to connect BSNL HUAWEI ETS 2288 MODEM IN uBUNTU 10.04alihttps://www.blogger.com/profile/13307900516422108392noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-25665820374336106682011-01-16T02:58:27.514+05:302011-01-16T02:58:27.514+05:30എന്റേത് ക്യു-ടെല്‍ ഡി.എസ്.എല്‍ മോഡമാണ്. അത് വൈഫൈ മ...എന്റേത് ക്യു-ടെല്‍ ഡി.എസ്.എല്‍ മോഡമാണ്. അത് വൈഫൈ മുഖേന കണക്ട് ചെയ്യാന്‍ പറ്റുന്നില്ല. മാക് അഡ്രസൊക്കെ ചോദിക്കുന്നു. ഞാന്‍ എന്തു ചെയ്യണം. ലിനക്സ് മിന്റ് 10 വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയാണ്. വിന്‍ഡോസില്‍ വൈഫൈ കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ട്.Harisuthan Iverkala | ഹരിസുതന് ഐവര്‍കാലhttps://www.blogger.com/profile/16008365740500526837noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-87595748211323117992010-09-23T14:17:35.932+05:302010-09-23T14:17:35.932+05:30അതെ. ഇതേ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്യാം .
യൂസര്‍ നെ...അതെ. ഇതേ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്യാം .
യൂസര്‍ നെയിം പാസ്വേഡ് എപി എന്‍ എന്നിവ ഒന്നു ശ്രദ്ധിക്കുകഅനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-27741378270076970152010-09-23T12:09:48.361+05:302010-09-23T12:09:48.361+05:30ഞാന്‍ ലിനക്സിന്റെ ആരാധകനാണ്
GPRS ഉബുണ്ടു പോസ്റ്റ...ഞാന്‍ ലിനക്സിന്റെ ആരാധകനാണ്
GPRS ഉബുണ്ടു പോസ്റ്റ് കണ്ടു ,

എന്റെ പക്കല്‍ NOKIA 2730 Classic ഉള്ളത് ഇതും അങ്ങിനതന്നെയാണോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ?

connection TATA DOCOMOUnknownhttps://www.blogger.com/profile/18381486707040927891noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-82950609621355394722010-09-07T21:32:33.231+05:302010-09-07T21:32:33.231+05:30ഉമേഷ് പീലിക്കോട്,
ബ്ലൂടൂത്ത് വച്ച് ജി പി ആര് എസ് ...ഉമേഷ് പീലിക്കോട്,
ബ്ലൂടൂത്ത് വച്ച് ജി പി ആര് എസ് കോണ്‍ഫിഗര്‍ ചെയ്യുന്നത് പോസ്റ്റാം.
അതു മതിയാകുമോ എന്ന് അറിയില്ല.
ബ്രോഡ് ബാന്‍ഡ് ഉപയോഗത്തിനു ബ്ലൂടൂത്ത് മതിയാകുമോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-80437976796813385192010-09-05T11:32:17.016+05:302010-09-05T11:32:17.016+05:30ആശാനെ... മൊബൈല്‍ ബ്രോഡ് ബാന്‍ഡ് ബ്ലൂ ടൂത്ത് വഴി ...ആശാനെ... മൊബൈല്‍ ബ്രോഡ് ബാന്‍ഡ് ബ്ലൂ ടൂത്ത് വഴി ചെയ്യാന്‍ എന്തേലും ഐഡിയ ഉണ്ടോ ? ?Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-68355064784718166722010-08-26T08:52:40.147+05:302010-08-26T08:52:40.147+05:30ചിക്കു,
ഈ പ്രശ്നം ഉബുണ്ടുവിന്റെത് അല്ല, ഫോണ്‍ സെറ...ചിക്കു,
ഈ പ്രശ്നം ഉബുണ്ടുവിന്റെത് അല്ല, ഫോണ്‍ സെറ്റിങിന്റെ പ്രശ്നമാണ്.
http://bsnl.co.in/service/mobile_gprswap.htm ഇവിടെ പോയി ഫോണ്‍ സെറ്റിങ്സ് ഒന്നൂടെ ഡൗണ്‍ലോഡ് ചെയ്ത് നോക്കൂ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-70925511751170003452010-08-25T23:36:22.921+05:302010-08-25T23:36:22.921+05:30hi..
I completed the whole thing u have mentioned...hi..
I completed the whole thing u have mentioned...
But still I can't connect..
The phone shows subscibe to packet data first..
But in Phone I am using internet..
But Why I can't connect it with system..?
Any idea..
Phone Nokia 5130 Connection BSNLസഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-53437703668012433842010-08-12T15:36:42.104+05:302010-08-12T15:36:42.104+05:30gnome ppp try cheyyumbozho ?gnome ppp try cheyyumbozho ?Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-14241227272511667292010-06-27T19:20:48.146+05:302010-06-27T19:20:48.146+05:30മങ്ങാടന്‍,
ആ ഫോണ്‍ കിട്ടാന്‍ ഞാനൊരു ശ്രമം നടത്തുന്...മങ്ങാടന്‍,
ആ ഫോണ്‍ കിട്ടാന്‍ ഞാനൊരു ശ്രമം നടത്തുന്നുണ്ട് എന്നാലെ കൃത്യമായി പറയാന്‍ പറ്റൂ.

ബി എസ് എന്‍ എല്‍ കൊടുക്കുന്ന ഇവിഡിയോ കണക്ഷന് കോണ്‍ഫിഗര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം ഈ ലിങ്കില്‍ കാണാം. അത് ഇവിടെയും പ്രവര്‍ത്തിക്കും എന്നാണ് കരുതുന്നത്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-85164562709769364882010-06-27T08:12:37.106+05:302010-06-27T08:12:37.106+05:30അതേ ബി എസ് എൻ ലിന്റെ യു.എസ്.ബി മോഡം ,അതായത് കോട് ല...അതേ ബി എസ് എൻ ലിന്റെ യു.എസ്.ബി മോഡം ,അതായത് കോട് ലെസ്സ് ഫൊണാണ്.ഞാൻ ഉബണ്ടുവിനെ വിന്റോസിൽനിന്നും മോചിപ്പിച്ചു.മറ്റൊരു പാർട്ടീഷ്യനിൽ ഇൻസ്റ്റാൾ ചെയ്യ്തു.പുതിയത് പഠിക്കാനല്ലേ രസം.aneeshhttps://www.blogger.com/profile/04241275757304145655noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-10437600689858734592010-06-22T23:28:12.795+05:302010-06-22T23:28:12.795+05:30മങ്ങാടന്‍,
കുറച്ച് തിരക്കിലായിരുന്നു.
ഞാന്‍ ആ മോഡം...മങ്ങാടന്‍,
കുറച്ച് തിരക്കിലായിരുന്നു.
ഞാന്‍ ആ മോഡം ഡ്രൈവറിനെപ്പറ്റി തപ്പിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ .
നെറ്റില്‍ കാണുന്നത് യു.എസ്.ബി മോഡം എന്നാണല്ലോ , അങ്ങിനെ ആണോ?അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-53809872494847716522010-06-17T16:03:44.105+05:302010-06-17T16:03:44.105+05:30chettaa onnuparayaamo?chettaa onnuparayaamo?aneeshhttps://www.blogger.com/profile/04241275757304145655noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-16519727251757185362010-06-14T15:10:05.494+05:302010-06-14T15:10:05.494+05:30VIA Telecom Modem DriverVer= 11/24/2007,1.3.16 ആണ്...VIA Telecom Modem DriverVer= 11/24/2007,1.3.16 ആണ് ഉപയോഗിക്കുന്നത്. ഞാൻ ഉബുണ്ടു വിന്റോസിനുള്ളിലാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.ഒരു പാട്ട്പോലും കേൾക്കാൻ പറ്റുന്നില്ല പ്ലഗ്ഗിൻ ഇൻസ്റ്റാൾ ചെയ്യാൻ ചോദിക്കുന്നു.നെറ്റ് ഇല്ലാത്തകാരണം ഉബുണ്ടു നിർജ്ജീവമാണ്.aneeshhttps://www.blogger.com/profile/04241275757304145655noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-13915168837772850372010-06-11T17:02:58.220+05:302010-06-11T17:02:58.220+05:30പ്രിയ രാഹുല്‍ കടക്കല്‍,
ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ...പ്രിയ രാഹുല്‍ കടക്കല്‍,
ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെപ്പറ്റി പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്.
വിന്‍ഡോസ് 7 തല്ക്കാലം ഇല്ലാത്തതിനാല്‍ അതിനെക്കുറിച്ച് പറയാനാവില്ല, എന്നിരുന്നാലും വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഗ്രബ് റീഇന്സ്റ്റാള് ചെയ്താല്‍ മതിയാവും എന്ന് തോന്നുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-74499161843348271932010-06-11T10:57:13.036+05:302010-06-11T10:57:13.036+05:30മങ്ങാടന്‍,
ആ മോഡം ഏതെന്ന് പറയാമോ?മങ്ങാടന്‍,
ആ മോഡം ഏതെന്ന് പറയാമോ?അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-35606978396825208242010-06-11T10:46:58.857+05:302010-06-11T10:46:58.857+05:30എനിക്കുള്ളത് b s n l ഡയലപ്പ് മോടമാണ്.ഒന്ന് കണക്...എനിക്കുള്ളത് b s n l ഡയലപ്പ് മോടമാണ്.ഒന്ന് കണക്റ്റാക്കാമോ?aneeshhttps://www.blogger.com/profile/04241275757304145655noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-76449072207298444332010-06-11T08:31:15.291+05:302010-06-11T08:31:15.291+05:30നന്നായി മാഷേ.നന്നായി മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-79201303974141215362010-06-10T18:22:17.227+05:302010-06-10T18:22:17.227+05:30വിൻഡോസ് xpയും ഉബുണ്ടുവും os ആയി ഇൻസ്റ്റാൾ ചെയ്തിരി...വിൻഡോസ് xpയും ഉബുണ്ടുവും os ആയി ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു സിസ്റ്റത്തിൽ വിൻഡോസ് 7 കൂടി ഇൻസ്റ്റാൾ ചെയ്താൽ grub loader നഷ്ടമാകും ഉബുണ്ടുവിനു പ്രശ്നമൊന്നും പറ്റാത്ത വിധത്തിൽ വിൻഡോസ് 7 എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്നതിനെ പറ്റി ഒരു പോസ്റ്റ് കൂടി പ്രതീക്ഷിക്കുന്നു..(വിൻഡോസിനു ഒരു കുഴപ്പമുണ്ട് വിൻഡോസ് os ആണു അവസാനം ഇൻസ്റ്റാൾ ചെയ്യുന്നതെങ്കിൽ മറ്റ് os കളുടെ grub loader എല്ലാം എടുത്ത് കളഞ്ഞ് വിൻഡോസ് Editorhttps://www.blogger.com/profile/05608706932322232790noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-65723066866847256542010-06-10T18:21:37.742+05:302010-06-10T18:21:37.742+05:30LG, Sony ericsson,nokia മൊബൈലുകൾ വഴി കണക്ട് ചെയ്ത...LG, Sony ericsson,nokia മൊബൈലുകൾ വഴി കണക്ട് ചെയ്ത് നോക്കിയിട്ടൂണ്ട്...പ്രശസ്തമായ എല്ലാ മൊബൈൽ കമ്പനികളുടെ മോഡലുകളും അട്ടോമാറ്റിക്കായി തന്നെ ഡിറ്റക്ട് ആകും വിൻഡോസിന്റേത് പോലെ ഡ്രൈവർ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല...ഡയൽ അപ് ഇൻഡേണൽ മോഡം ആകുമ്പോൾ scanModem സ്ക്രിപ്റ്റ് വഴി മോഡം എതെന്ന് കണ്ടെത്തിയ ശേഷം അതിൽ പറയുന്ന മോഡം ഡൗൺലോഡ് ചെയ്യതാൽ മതി..ഉബുണ്ടുവിനു ആവശ്യം വരുന്ന മോഡങ്ങൾ മിക്കവയും <a href="http://Editorhttps://www.blogger.com/profile/05608706932322232790noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-42864546418188491092010-06-10T13:52:00.615+05:302010-06-10T13:52:00.615+05:30ഗുഡ് ഇൻഫർമേഷൻ.
നന്ദി!ഗുഡ് ഇൻഫർമേഷൻ.
നന്ദി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5701304384979144169.post-16866933493541096782010-06-10T11:59:14.045+05:302010-06-10T11:59:14.045+05:30സെല്‍വണ്‍ ഡയലപ്പ്സെല്വണ് ഡയലപ്പ്അനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com